muallim jobs in kerala


muallim jobs in kerala
In this article provides many job opurtunities in masjid in different areas of kerala.






muallim post എറണാകുളം വൈറ്റില അടുത്ത്
നിസ്ക്കാര പള്ളി മദ്റസ
Please contact
9946016301

ആലത്തിയൂർ സുന്നി മദ്റസയിലേക്ക് മുഅല്ലിമിനെ ആവശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു
contact number
80896 56454


മദ്രസ അധ്യാപകനെ ആവശ്യമുണ്ട്.
ചമ്രവട്ടം ഭാഗം
ബന്ധപ്പെടുക.
contact number
8086955929


മദ്റസ 2 ക്ലാസ്(രാവിലെ, വൈകുന്നേരം)
ഒപ്പം ജുമുഅത്ത് പള്ളി മുഅദ്ദിൻ , ഇമാമില്ലാത്ത സമയം ഇമാമുമാവണം
രണ്ട് മാസത്തേക്ക് മാത്രം
താൽപ്പര്യമുള്ള സമസ്തക്കാരായ ഉസ്താദുമാർക്ക് താഴെ നമ്പറിൽ ബന്ധപ്പെടാം.
9446991065
(31/08/2022 മുമ്പായി ബന്ധപ്പെടണം)
ശമ്പളം:15000
സ്ഥലം: കോഴിക്കോട് സിറ്റി പരിസരം


മുഅല്ലിം
രണ്ടു നേരം
1) രാവിലെ
2) അസ്റിന് ശേഷം
ശമ്പളം:8500
Call: 96452 11796
മുനവ്വിറുൽ ഇസ്ലാം
ചെറുവണ്ണൂർ
ഫറോക്



നിസ്കാരപള്ളി മദ്രസ
ജോലി ഒഴിവ്
തിരൂർ വടക്കനന്നാരാ
ശമ്പളം 10000.
Ph 8606213032
-അടുത്തുള്ളവർക്ക് മുൻഗണന.
-MSR നിർബന്ധം
- WhatsApp ല് മാത്രം ബന്ധപ്പെടുക


10 കുട്ടികൾ ഉള്ള മുദരിസിനെ ആവശ്യമുണ്ട് വയനാട് പടിഞ്ഞാറത്തറ ഭാഗം വാട്സപ്പിൽ ബദ്ദപ്പെടുക 
contact number
 9526684818
മദ്രസ്സ സുന്നി ബോർഡ്
നിസ്കാരപ്പള്ളി പുത്തനത്താണിഭാഗം
9846944853


കാസറഗോഡ് ഭാഗത്തു ഒരു സുന്നി സ്ഥാപനത്തിലേക്
റസീവർമാരെ ആവിശ്യമുണ്ട്
ഉയർന്ന ശമ്പളം അല്ലെങ്കിൽ കമ്മീഷൻ
താല്പര്യമുള്ളവർ
കാസർഗോഡ് പരിസരത്തുള്ള ഉസ്താദുമാർക്
മുൻഗണന
9656507063
 വാട്സ്ആപ്പ് ഒൺലി


JOB GROUP  CLICK HERE


നല്ല ബാങ്കും .ക്ലീനിങ്ങിന് തയ്യാറുള്ള വർക്ക്.ഒരു മുഅദ്ദിൻ പോസ്റ്റ് ശമ്പളം 16000 രാവിലെ രണ്ട് ഗ്ലാസ് മദ്രസ 6-30 മുതൽ 8. 30വരെ -ക്ലാസ് 6 - 15 കുട്ടികൾ - 4 ലിൽ - 2 കുട്ടികൾ രണ്ട് ക്ലാസ്സും ഒരേ സമയത്ത് എടുക്കുക ജോലിയില്ലാത്ത താല്പര്യം ഉള്ളവർ ഒന്നാം തീയതി ജോലിയിൽ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക മറ്റുള്ളവർ വിളിക്കേണ്ടതില്ല.
contact number
81 29581308
കോയിക്കോട് ജില്ല -മുക്കം റൈഞ്ചിൽ


രാവിലെ ഒരുനേരം (ഒന്നര മണിക്കൂർ) മദ്രസ(₹4000) + റസീവർ(35%കമ്മീഷൻ)+താമസം, ഭക്ഷണം
മദ്രസ ക്ലാസ്സ്‌ 7, 8
കോഴിക്കോട് ബേപ്പൂർ ഭാഗം
സുന്നി വിദ്യാഭ്യാസ ബോഡ്
താല്പര്യം ഉണ്ടെങ്കിൽ ഉടൻ അറിയിക്കുക.
+91 96564 82662



പാലക്കാട് ജില്ലയിൽ യത്തീഖാന സ്ഥാപനത്തിൻ്റെ
ഓർഗനൈസറായി പ്രവർത്തിക്കാൻ താൽപര്യമുള്ളവർ (ജില്ലക്കകത്തും പുറത്തും) ആവശ്യമുണ്ട് ബന്ധപ്പെടുക
9946618777



Post a Comment (0)
Previous Post Next Post

MULTI