Opportunity for Ustads
And those who are looking for jobs after Madrasa hours
Opportunity for unemployed Ustads
ഉസ്താദുമാർക്ക് അവസരം
________
________
- മദ്റസാ സമയം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരും
- ജോലി ഇല്ലാത്തവരുമായ ഉസ്താദുമാർക്ക് അവസര
- ജോലിയുടെ രൂപം: വീടുകൾ, മദ്റസകൾ എന്നിവ കേന്ദ്രീകരിച്ച്
- 'മദ്റസാ പഠനം: ലളിതമാക്കാം രസകരമാക്കാം'
- എന്ന മോട്ടിവേഷൻ കണ്ടന്റ് പുസ്തകം വിതരണം
- ഒരു പുസ്തകത്തിൽ നിന്നും 40% ലാഭവിഹിതം നൽകുന്നു
പുസ്തകത്തിൽ കട്ടികളുടെ മനശ്ശാസ്ത്രമനുസരിച്ച് തയ്യാറാക്കിയ ഉള്ളടക്കം
മദ്റസാ പഠനത്തിന്റെ പ്രാധാന്യം, പഠിക്കേണ്ട രൂപം- രീതി- സമയം- അന്തരീക്ഷം, പഠിച്ചത് മറക്കാതിരിക്കാൻ, ഓർമ്മശക്തി വർദ്ധിപ്പിക്കാൻ, ഭക്ഷണം-ഉറക്കം എന്നിവയിൽ ശ്രദ്ധിക്കേണ്ടത്, ചിട്ടയുള്ള ജീവിതം ഉണ്ടാകാൻ, പഠനത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് തുടങ്ങി അനേക വിഷയങ്ങളെ ഹൃസ്വമായി ഈ പുസ്തകത്തിൽവിവരിക്കുന്നു
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ വായിച്ചിരിക്കേണ്ട പുസ്തകം
Writer: Uvais Yamani Kottakkal
🔹ജോലി ചെയ്യുന്ന മദ്റസയിലെ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിലൂടെയും ചെറിയൊരു ലാഭം നേടാം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
(വാട്സാപ്പിൽ മാത്രം).
Students of working madrasas can also earn a small profit by delivering them
Contact for more information
for contact CLICK HERE
Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.
സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.