Jobs in Saudi Arebia
ഇതിൽ സൗദി അറേബിയയിലെ നിരവധി തൊഴിൽ അവസരങ്ങൾ നൽകുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും തിരഞ്ഞെടുത്ത് ചുവടെ നൽകിയിരിക്കുന്ന CONTACT നമ്പറിൽ ബന്ധപ്പെടാം.
🚘 ഹൗസ് ഡ്രൈവർ-10
റിയാദിലേക്ക് സൗദി ലൈസെൻസ് ഉള്ള 10 ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
💰 ശമ്പളം: 1800+ Room
👉🏻പ്രായ പരിധി: 25-45
👉🏻 Expired Original lisence സ്വീകരിക്കും.
🚘 ഹൗസ് ഡ്രൈവർ-5
റിയാദിലേക്ക് ഇന്ത്യൻ ലൈസെൻസ് ഉള്ള 5 ഫ്രഷ് ഡ്രൈവർമാരെ ആവശ്യമുണ്ട്.
💰 ശമ്പളം: 1400+ Room
👉🏻പ്രായ പരിധി: 25-45.
●▬▬▬▬▬▬▬▬▬▬▬▬▬▬▬▬●
സൗദിയിലെ ICMS Hadeed Project ലേക്ക് 3-6 മാസത്തെ Shutdown Work ന് താഴെ പറയുന്ന ഒഴിവുകളിൽ തൊഴിൽ അവസരങ്ങൾ.
▪️MECHANICAL TECHNICIAN (150)
💰Salary: 1750+ Room+ Food
▪️INSTRUMENT TECHNICIAN (100)
💰Salary: 1700+ Room+ Food
▪️ELECTRICAL TECHNICIAN (100)
💰Salary: 1700+ Room+ Food
👉🏻പ്രായ പരിധി: 40 വരെ
▪️SAFETY OFFICER (30)
💰Salary: 2400+ Room+ Food
▪️PIPE FABRICATOR (50)
💰Salary: 1700+ Room+ Food
▪️CS WELDER (60)
💰Salary: 1700+ Room+ Food
▪️SS WELDER (60)
💰Salary: 2000+ Room+ Food
▪️RIGGER LEVEL 3 (100)
💰Salary: 1700+ Room+ Food
▪️MECH FITTER/PIPE FITTER (200)
💰Salary: 1100+ Room+ Food
●▬▬▬▬▬▬▬▬▬▬▬▬▬▬▬▬●
▪️Helper(150)
💰 Salary: 800+ Room+ Food
◾️ഇന്റർവ്യൂ:
കൊച്ചി ലിറ്റ്‌ൽ ഫ്ലവർ എഞ്ചിനീയറിങ് കോളേജിൽ വെച്ച് സെപ്റ്റംബർ 11 ന് നടക്കുന്നതാണ്.
താല്പര്യമുള്ളവർ വിളിക്കുക.
📞 9544015839
📞 9747158399
എല്ലാ ഡീറ്റെയിൽസും മെൻഷൻ ചെയ്ത് ഒരു ബയോഡാറ്റ
📱 9544015835 എന്ന വാട്സാപ്പിൽ അയക്കുക.
●▬▬▬▬▬▬▬▬▬▬▬▬▬▬▬▬●
📆 *POST DATE: 03/09/2022
സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.