JOB VACANCIES IN HOSTEL IN KERALA

COOK,HELPER,HOUSE KEEPING AND DRIVER JOBS

JOB VACANCIES IN HOSTEL IN KERALA 



എട്ടാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്കു ജോലി നേടാൻ മികച്ച അവസരങ്ങൾ. കുക്ക്, ഹെൽപ്പർ, ഹൗസ് കീപ്പിങ്, ഡ്രൈവർ, ക്ലർക്ക്, ലക്ച്ചർ, തുടങ്ങി വിത്യസ്ത ജോലി,സിമെറ്റ് നഴ്സിംഗ് കോളേജ് വനിത ഹോസ്റ്റലിലേയ്ക്ക് ആണ് വിവിധ ഒഴിവുകൾ വന്നിട്ടുള്ളത്. പോസ്റ്റ്‌ പൂർണമായും വായിക്കുക.

വായിച്ചതിന് ശേഷംതാല്പര്യവും ഉണ്ടെങ്കിൽ തന്നിരിക്കുന്ന നമ്പർ മുഖനെയോ തപാൽ വഴിയോ താഴെ പറഞ്ഞിരിക്കുന്ന പോലെ അപേക്ഷിക്കുക


JOB VACANCIES 

ഹെൽപർ


എസ്. എസ് എൽ സിയും മൂന്നു വർഷത്തെ പ്രവർത്തിപരിചയമുള്ളവരും പ്രായം 18 നും 45.(ഒ ബി സി മൂന്ന് വർഷവും എസ് സി/എസ് റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായിരിക്കും) (വനിതകൾക്ക് അപേക്ഷിക്കാം )

ഹൗസ് കീപ്പർ


+2 കമ്പ്യൂട്ടർ മൂന്നു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം പ്രായം 35 നും 40 മധ്യേ (ഒ ബി സി മൂന്ന് വർഷവും എസ് സി/എസ് റ്റിയ്ക്ക് അഞ്ചു വർഷത്തെ ഇളവ് ഉണ്ടായിരിക്കും)(വനിതകൾ മാത്രം).


ഗസ്റ്റ് ലക്ചറർ (അനാട്ടമി)


പാർട്ട് ടൈം എം എസ് സി, (അനാട്ടമി) ഗസ്റ്റ് ലക്ച്ചറായുള മൂന്ന് വർഷത്തെ അദ്ധ്യാപനം അഭികാമ്യം പ്രായം 55ന് താഴെ ആവണം.


ഗസ്റ്റ് ലക്ചറർ


(ഫിസിയോളജി പാർട്ട് ടൈം
എം എസ് സി, (ഫിസിയോളജി) ഗസ്റ്റ് ലക്ചററായു ള മൂന്ന് വർഷത്തെ അദ്ധ്യാപനമുള്ളവർക്കും പ്രായം 60ന് താഴെയുള്ളവർക്കും അപേക്ഷിക്കാം

എൽ ഡി ക്ളാർക്ക്.


ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും, സീനിയർ ക്ളാർക്കായി സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കുക
വയസ്സ് 60 ന് താഴെ.



ഡ്രൈവർ.


എസ് എസ് എൽ സി 10 വർഷത്തെ പ്രവർത്തി പരിചയം (5 വർഷം ഹെവി ലൈസൻസ്)
പ്രായം 18 നും 40 മദ്ധ്യേ ( ബി സി മൂന്ന് വർഷവും എസ് സി/എസ് റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായിരിക്കും).


കുക്ക്

എട്ടാം സ്റ്റാന്റേർഡ് പാസ്സ് മൂന്നു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം പ്രായം 25 നും 50 മദ്ധ്യേ (ഒ ബി സി മൂന്ന് വർഷവും എസ് സി/ എസ്.റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായി രിക്കും) വനിതകൾക്ക് അപേക്ഷിക്കാം


ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്. താൽപര്യമുള്ള അപേക്ഷകർ അപേക്ഷയും, ബയോഡാറ്റ, വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുതലായ രേഖകകൾ സഹിതം പ്രിൻസിപ്പാൾ, സിമെറ്റ് നഴ്സിംഗ് കോളേജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035 എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 12.09.2012 അഞ്ചുമണി വരെ.


കൂടുതൽ വിവരങ്ങൾ (www.simet.in ) 0471-2309660 ൽ ലഭ്യമാണ്.


FORE MORE ONFORMTION CLICK NOW
 




Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.

إرسال تعليق (0)
أحدث أقدم

MULTI