Latest jobs in saudi arebia

Latest jobs in saudi arebia

In this article we provide job opurtunities in saudi arebia, you will get more job opurtunities through this website,apart from it will get many necessory informations also.


🇸🇦 JOB IN SAUDI 🇸🇦‎‎‎‎‎‎‎‎‎‎‎‎‎‎‎‎

VAN SALES MAN

സൗദി അറേബ്യയിലേ Al Rabiyya juice bevarage company യിലേക്ക്, FMCG ഫുഡ്‌ related ആയിട്ടുള്ള van sales ൽ മൂന്ന് വർഷം എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട്.
👉🏻ഗൾഫ് എക്സ്പീരിയൻസ്, നാട്ടിൽ ഈ ജോലി ചെയ്ത് എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.
👉🏻സൗദി - ഇന്ത്യൻ ലൈറ്റ് ലൈസെൻസ്.
👉🏻 പ്രായ പരിധി: 35 വരെ
💰 ശമ്പളം: 2200+Accomadation
👉🏻 Sales Commission
◾️ഇന്റർവ്യൂ: സെപ്റ്റംബർ 12,13,14 & 15 കൊച്ചിയിൽ വെച്ച് നടക്കുന്നതാണ്.


താല്പര്യമുള്ളവർ മാത്രം കൂടുതൽ വിവരങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വിളിക്കുക.
📞 9544015839
📞 9747158399

ബയോഡേറ്റ, പാസ്പോർട്ട്‌ ഫസ്റ്റ് പേജ് & ലാസ്റ്റ് പേജ്, ലൈസെൻസ് ഫസ്റ്റ് പേജ് ലാസ്റ്റ് പേജ്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി അയച്ചു തരിക.

🪀 9544015835
______________

GENTS TYLOR

സൗദി അറേബ്യയിലേ പ്രമുഖ Suncity Company യിലേക്ക് Gents Tylor മാരെ ആവശ്യമുണ്ട്. shirt, pant, jacket, school uniform എന്നിവ അറിയണം.
👉🏻3 വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
💰 ശമ്പളം: 1500+ Room
👉🏻Duty time: 08:00 am -12:00 pm
02:00 pm -09:30 pm
👉🏻 ആഴ്ചയിൽ ഒരു ലീവ്.
👉🏻പ്രായ പരിധി: 40 വരെ.
താൽപ്പര്യം ഉളളവർ ബയോഡേറ്റ, പാസ്പോർട്ട്‌, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവയുമായി കൊണ്ടോട്ടി ഓഫീസിലേക്ക് നേരിട്ട് വരിക.
📲 9497272943
●▬▬▬▬▬▬▬▬▬▬▬▬▬▬▬▬●
📆 POST DATE: 07/09/2022📆


Through this website, we will provide many job vacancies and higher education opurtunities at India and abroad. And it includes opportunities in the private and government sectors.
It will include information about different types of exams and their possibilities. This site will be very useful for job seekers with or without educational qualification. But we are not an agency. We are just bringing things to people. Applications and payments should be done at your own risk.

സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് ജോലി അവസരങ്ങളും ഉയർന്ന പഠന സാധ്യതകളും ഈ വെബ്സൈറ്റ് വഴി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കും.സ്വകാര്യ മേഖലകളിലും ഗവണ്മെന്റ് മേഖലകളിലുമുള്ള അവസരങ്ങൾ ഇതിൽ ഉൾകൊള്ളിക്കും.വിത്യസ്ത മേഖലകളിലെ പരീക്ഷകളും അവയുടെ സാധ്യതകളും വിവരങ്ങളും ഇതിൽ ഉൾപെടുത്തും.എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വഴിയും അല്ലാതെയും ജോലി അന്വേഷിക്കുന്നവർക്ക് ഈ സൈറ്റ് ഏറെ ഉപകാരപ്രദമാകും.എന്നാൽ ഞങ്ങൾ ഒരു ഏജന്സിയില്ല.കാര്യങ്ങൾ ജനങ്ങളിലെക്കെത്തിക്കുന്നു എന്ന്മാത്രം.അപേക്ഷകളും പണമിടപാടുകളും സ്വന്തം ഉത്തരവാദിത്തത്തോടെ ചെയ്യണം.



إرسال تعليق (0)
أحدث أقدم

MULTI